23 Comments
 1. Ajayan Varughese says

  കൊറോണയും ഹോമിയോപ്പതി പ്രതിരോധ ചികിത്സയുംകൊറോണ രോഗം ലോകത്തെ ആകെ ഭീതിയിൽ ആക്കിയിരിക്കുകയാണ്. ആധുനീക വൈദ്യശാസ്ത്രം ഈ രോഗത്തിന് മുൻപിൽ അടിയറവ് പറഞ്ഞു കഴിഞ്ഞു. എന്നാൽ ഹോമിയോപ്പതിയിൽ കൊറോണക്ക് പ്രതിരോധ ചികിത്സ ഉണ്ട് എന്നത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. ഈ വസ്തുത കേരള സർക്കാരും ഹോമിയോ ഡോക്ടർമാരും ജനങ്ങളെ അറിയിച്ചിട്ടുണ്ട്. മരുന്നുകൾ വ്യാപകമായി വിതരണം ചെയ്യുകയുമുണ്ടായി. എന്നാൽ ഈ മരുന്നിനെ പുഛത്തോടെയാണ് ആധുനീക വൈദ്യശാസ്ത്ര ശാഖയിലെ ചില ഡോക്ടർമാർ സമീപിക്കുന്നത്. നമുക്ക് ഒട്ടനവധി ചികിത്സ സമ്പ്രദായങ്ങളുണ്ട്. ഒരോ ചികിത്സാ സമ്പ്രദായങ്ങൾക്കും അതിന്റെതായ മേൻമകളുണ്ട് , പരിമിതികളുമുണ്ട്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട അവസ്ഥകളിൽ മറ്റു സമ്പ്രദായങ്ങൾ വിജയിച്ച അനുഭവങ്ങളും ഉണ്ടാകാറുണ്ട്⭕പ്രതിരോധ ചികിത്സയുടെ കാര്യത്തിൽ ഡങ്കിപ്പനി, എലിപ്പനി മുതലായ രോഗങ്ങൾക്കും ഹോമിയോ സമ്പ്രദായത്തിൽ പ്രതിരോധ മരുന്ന് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പ്രായോഗികമായി ഇതൊന്നും ഇതുവരെ തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രം.എന്നാൽ കൊറോണ രോഗത്തിന്റെ കാര്യത്തിൽ ഹോമിയോ ചികിത്സകർക്ക് അതിന് സാധിക്കും👉ഇതിനായി മൂന്ന് മാർഗങ്ങൾ നിർദ്ദശിക്കട്ടെ .1️⃣. ഒരോ രോഗികൾക്കും ഹോമിയോ പ്രതിരോധ മരുന്നുകൾ നൽകുമ്പോൾ അവരുടെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും വിലാസവും രേഖപ്പെടുത്തുകഒരു മാസത്തിനു ശേഷം കോവിഡ് രോഗം ബാധിച്ച രോഗികളിൽ ഹോമിയോ പ്രതിരോധ ചികിത്സ സ്വീകരിച്ച ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക.ഇവർക്കാർക്കും കോവിഡ്രോഗം ബാധിച്ചിട്ടില്ല എങ്കിൽ ഈ ചികിത്സ 100 ശതമാനം വിജയം ആണെന്ന് വിലയിരുത്താം2️⃣ ഏതെങ്കിലും ഒരു പഞ്ചായത്തിനെ ഇതിനായി തിരഞ്ഞെടുക്കുകആ പഞ്ചായത്തിൽ എത്രത്തോളം പേർക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുവാൻ കഴിയുമോ അത്രയും പേർക്ക് നൽകി റിക്കാർഡ് തയ്യാറാക്കുക അടുത്ത മാസം മരുന്ന് സ്വീകരിച്ച ആർക്കെങ്കിലും രോഗം വന്നുണ്ടോ എന്ന് പരിശോധിക്കുകആ പഞ്ചായത്തിൽ ആർക്കും ഈ രോഗം വന്നിട്ടില്ലെങ്കിൽ തീർച്ചയായും ഇത് പ്രതിരോധ ചികിത്സയുടെ ഗുണം ആണെന്നുള്ളതിൽ സംശയം ഇല്ലല്ലോ 3️⃣ഹോമിയോ പ്രതിരോധ മരുന്നു കഴിച്ച വ്യക്തികൾക്ക് കോവിഡ് രോഗം ബാധിക്കുകയില്ലെന്ന് ഉറപ്പാണല്ലോപത്തോ ഇരുപതോ ഹോമിയോ ഡോക്ടർമാർ ഈ മരുന്ന് കഴിച്ചതിന് ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളെ പരിചരിക്കുവാൻ തയ്യാറാക്കുക.ഈ ഡോക്ടർമാർ മാസ്ക് സാനിറ്റൈസർ PPE കിറ്റ് മുതലായവ ഉപയോഗിക്കാതെ രോഗികളെ പരിചരിക്കുക.പ്രസ്തുത ഡോക്ടർ മാർക്ക് ആർക്കും രോഗം പിടിപെടുന്നില്ലെങ്കിൽ പ്രതിരോധ ചികിത്സ ഫലപ്രദമാണെന്ന് ഉറപ്പിക്കാം🔊 അവസാനമായി ഈ കൊറോണ വൈറസ് നമ്മുടെ രാജ്യത്തിന് ഉണ്ടാക്കി വെച്ചിരിക്കുന്ന നഷ്ടം ചെറുതൊന്നുമല്ല.അതിനാൽ ഹോമിയോ പ്രതിരോധ മരുന്ന് ഫലവത്താണെന്ന് തെളിയിക്കുകയാണെങ്കിൽ ഒരു നോബൽ സമ്മാനം വരെ ലഭിക്കുവാൻ സാധ്യതയുണ്ട്.ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ ഇത് മാറ്റിമറിച്ചേക്കാംപക്ഷേ മറ്റു രാജ്യങ്ങളിലേക്ക് ഇത് കയറ്റി അയക്കുന്നിനു നമുക്ക് ശാസ്ത്രീയമായ തെളിവ് നൽകേണ്ടതുണ്ടല്ലോ .✅ഇനി ഈ നൽകുന്ന ഗുളികകൾ വെറും ഇമ്മ്യൂണിറ്റി ഉണ്ടാക്കുന്ന ഗുളികകൾ ആണെങ്കിൽ എന്താണീ വെറും ഇമ്യൂണിറ്റി എന്ന് ഒന്ന് പറഞ്ഞു തരൂ…

 2. albZ says

  https://youtu.be/NmVowEK66wI

 3. Shaima Fahmy says

  https://www.facebook.com/ImamMahdiEnglish/

 4. Rahul Techy says

  https://youtu.be/eB9OT7wro50

 5. TIG MIX MUSIC says

  https://youtu.be/CAYrpjeU9LU

 6. Kiran Babu says

  https://youtu.be/NWBD890Dla0 Explained Scientifically in Malayalam

 7. Ridhu Nandh says

  എന്തൊക്കെ ആണ് ഇതിന്റെ പ്രധാന ലക്ഷണം….

 8. Paul Frank says

  Great video. For a better understanding of exactly how vitamin D modifies the immune system and protects against COVID-19 severity and death I suggest the following video.https://youtu.be/cDnokrtWJNo

 9. Savio Babu says

  Covid 19 app malayalam https://youtu.be/Im-lHIbRJfk

 10. top eye says

  SMART SOLUTION: https://youtu.be/g-jDbCuD8Zk https://liebowitzlongevity.com/2020/05/22/nobody-needs-to-dieor-go-broke/ https://youtu.be/g-jDbCuD8Zklisten at 28:10 PHENOMENAL EFFECTIVNESS IN COVID19: https://youtu.be/5EnKMALuuvU

 11. Abdul Rasheed A Rahman says

  https://youtu.be/vtFPqoMzTlMThe best answers so far must watch 👆🏼

 12. Aravind Sujukumar says

  Mask ellekil 10k petty

 13. AJMAL ATP says

  BEST IMMUNITY BOOSTER – Ayushman cerifeid product – successively used more people 100% natural, 0% side effects, 100% Guaranteed, get more advantage with a product For more details plz contact/ whatsup no: 7356680903 (Malayalam,English,Hindi-language)

 14. Anjiby Creations says

  https://youtu.be/mhlj2pckGisPlease Check this video out on corona care too. I think it’s good info. Thank you

 15. General says

  Kya bakwas kr rha h

 16. Muhammad Nezar M N says

  How to test CoviD in our home ???

 17. Kiran M R says

  Tell in English doctor all can have benefit

 18. trendz. ly says

  How to spread the Coronavirus,detailed video under 10 minutes:https://youtu.be/OP0wYKTYAhU

 19. Dr. Clarence M Jabs says

  Covid-18 is not
  going to disappear even with a vaccine. If vulnerable people acquire Covid-19 an
  early treatment to prevent a catastrophe is needed. When the lung circulation
  is diminished by blood clotting a respirator may not be of much use. Early
  treatment with aspirin and an anticoagulant may be highly beneficial. View a
  YouTube video on sepsis that verifies this reasoning: https://youtu.be/KH9sYzrNWT0

 20. luke shaw701 says

  There's actually a permanent cure for the herpes virus which most people don't even know only cause they never heard of Dr.ademiso on youtube

 21. Nithindas Haridas says

  if you want to know after corona, the world after COVID 19..
  Must watch this: https://youtu.be/GLmqNAs-lkQ

 22. Bibin Anu says

  ഹലോ ഡോക്ടർ..(അച്ചായാ.ഹായ്.പരുമല സെന്റ് ജോർജ് പള്ളിയിൽ കൂടുന്നആളാണ് ഞാൻ.പെരുമനത്ത് വീട്.ബാബുവിന്റെ മകൻ.ഹായ്…ഈ യുട്യൂബ് കുടുബത്തിൽ കണ്ടതിൽ സന്തോഷം.😍😍😍😊

 23. Subaida Nc says

  Mask ittillenkil fine adakkande

Leave A Reply

Your email address will not be published.